വള്ളിയോട് ഐപിസി സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

വള്ളിയോട് ഐപിസി സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

മാനന്തവാടികരംങ്കോട് ഉന്നതിയിലെ  58 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകി. പാസ്റ്റർ ബെഞ്ചമിൻ തോമസ് വിവിധ വിഷയങ്ങളെക്കുറിച്ച്  ക്ലാസെടുക്കുകയും  ഷിജി ബെഞ്ചമിൻ കിറ്റുകൾ നൽകുകയും ചെയ്തു. പാസ്റ്റർ അശോക് നന്ദി പറഞ്ഞു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement