പെന്തെക്കോസ്തു യുവാവ്; B.Com; ഹൈദരാബാദിൽ Cognizant (MNC) യിൽ Process Specialist/ വധുവിനെ ആവശ്യമുണ്ട് / GN Matrimony - 9687
നോർത്തിന്ത്യയിൽ ജനിച്ചു വളർന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (35 / 174 cm / 73 Kg / B.Com) ഇപ്പോൾ ഹൈദരാബാദിൽ Cognizant (MNC) യിൽ Process Specialist ആയി ജോലി ചെയ്യുന്നു. നോർത്തിന്ത്യയിലോ, കേരളത്തിലോ ജനിച്ചു വളർന്ന, ആത്മീയരായ, ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 94477 71727


