ഏലിയാസർ ജോൺ (67) നിര്യാതനായി


ഏലിയാസർ ജോൺ (67) നിര്യാതനായി
ad
ad
ad

കോയമ്പത്തൂർ: സീയോൻ അസംബ്ലീസ് ഓഫ് ഗോഡ് കെ. പുതൂർ സഭാംഗം ഏലിയാസർ ജോൺ (67) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 2 ബുധനാഴ്ച രാവിലെ 11 ന് കോയമ്പത്തൂർ കെ. പുതൂർ ചർച്ച് റോഡിലുള്ള സീയോൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം നടക്കും.

ad
ad
ad

ഭാര്യ: എമിലി കുര്യൻ.

മക്കൾ: ക്രിസ്റ്റബെൽ ഏലിയാസർ ജോൺ, എവാലിയ ഏലിയാസർ ജോൺ, മാർക്ക് ഏലിയാസർ ജോൺ. മരുമകൻ: കാർത്തിക്.

ഗുഡ്ന്യൂസിന്റെ ആരംഭകാല ഓഫീസ് മാനേജർ ആയിരുന്ന യോഹന്നാൻ സാറിൻ്റെ മകനാണ്. ഗുഡ്ന്യൂസ് ബാലലോകം സജീവ പ്രവർത്തകനായിരുന്ന ഡാനിയേൽ ജോൺ (കടമ്പനാട്) സഹോദരനാണ്.