വാകത്താനം കുളങ്ങര ഈയ്യോ കെ.സി. (തമ്പി സി.പി- 72) നിര്യാതനായി
വാകത്താനം: കുളങ്ങര ഈയ്യോ കെ.സി. (തമ്പി സി.പി- 72) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 1നു രാവിലെ 7ന് തൃക്കോതമംഗലം ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3ന് അബണ്ടൻറ് ലൈഫ് ചർച്ച് സെമിത്തേരിയിൽ (ചിരഞ്ചിറ).
ഭാര്യ: ആൻസി (പീടികയിൽ, വാകത്താനം). മക്കൾ : ജോബി(ഫെയ്ത്ത് ഓട്ടോമൊബൈൽസ്) ജോജി (ബഹ്റൈൻ ) ജോഷി (സൗദി അറേബ്യ). മരുമക്കൾ: ജിഷ (കൊണ്ടൂരേത്) പരുമല, ലോറൈൻ (ഉടുപ്പി).
Advertisement
























































































