ഇലന്തൂർ താഴയിൽ കല്ലിൽ തങ്കമ്മ ശാമുവേൽ (88) നിര്യാതയായി
ഇലന്തൂർ: ഇലന്തൂർ താഴയിൽ കല്ലിൽ പരേതനായ കെ.സി.സാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (88) നിര്യാതയായി. വാര്യാപുരം ചുരുളിക്കോട് കടമ്പനാട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്.
സംസ്‌കാരം സെപ് . 2 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷാനന്തരം 11.30ന് ഐപിസി ഇമ്മാനുവേൽ കുഴിക്കാല സെമിത്തേരിയിൽ.
മക്കൾ: കുഞ്ഞൂഞ്ഞമ്മ, ഗ്രേസി, മേഴ്സി, പാസ്റ്റർ മോൻസി സാം. മരുമക്കൾ: പാസ്‌റ്റർ വർഗീസ് ജോർജ്, പി.ജി എബ്രഹാം, പി.ടി. ഇടിക്കുള, ഷൈലജ മോൻസി.




