പാസ്റ്റർ ഇ.ജെ. മാത്യു കർത്തൃസന്നിധിയിൽ


പാസ്റ്റർ ഇ.ജെ. മാത്യു കർത്തൃസന്നിധിയിൽ
ad
ad
ad

വയനാട്: നീർവാരം അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൻ ഇളയിടത്ത് പാസ്റ്റർ ഇ.ജെ മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.
സംസ്കാരം ഓഗസ്റ്റ് 31 ഇന്ന് വൈകുന്നേരം നാലുമണിക്ക് പുൽപ്പള്ളി  കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ.

ഭാര്യ: മേരി മാത്യു. മക്കൾ:  പാസ്റ്റർ പ്രിൻസ് മാത്യു, പ്രിയാ അജേഷ്. മരുമക്കൾ: നൈസി പ്രിൻസ്, അജേഷ്.

കൊച്ചു മക്കൾ: അഫ്തേൽ പ്രിൻസ്, ബെൻഞ്ചമിൻ പ്രിൻസ്, അശ്രിത് അജേഷ്.

 വാർത്ത:  കെ.ജെ. ജോബ്  കൽപ്പറ്റ