ഷെമി ജോയൽ യു.കെയിൽ നിര്യാതയായി
യു.കെ: കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കമ്പമെട്ട് വട്ടക്കാലായിൽ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകൻ ജോയലിന്റെ ഭാര്യ ഷെമി ജോയൽ യു.കെയിൽ നിര്യാതയായി.
തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി. വിയുടെ മകളാണ്. പീച്ചി മാരായ്ക്കൽ ഐപിസി. എബനേസർ സഭാംഗമായിരുന്നു ഷെമി ജോയൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. സംസ്കാരം പിന്നീട്.
വാർത്ത: പ്രസാദ് തീയാടിക്കൽ




