പെന്തെക്കോസ്തു യുവതി; B.A., Accounting (PDIFAS) പഠിച്ചുകൊണ്ടിരിക്കുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 7428
പെന്തെക്കോസ്തു യുവതി, OEC ( 22 / DOB 31.08.2002 / 153 cm / ഇരുനിറം) B.A. പാസ്സായി. ഇപ്പോൾ Accounting (PDIFAS) പഠിച്ചുകൊണ്ടിരിക്കുന്നു. ആത്മീകരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുറത്തുള്ളവർക്കു മുൻഗണന. തൃശ്ശൂർ ജില്ല. ഫോൺ: 7561830355; 9605629169.