വിളയിൽ പുത്തൻവീട്ടിൽ പാസ്റ്റർ വി.ടി. ജോസ് (51) കർത്തൃസന്നിധിയിൽ
കലഞ്ഞൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കലഞ്ഞൂർ സഭാംഗം വിളയിൽ പുത്തൻവീട്ടിൽ ജോൺ തോമസിൻ്റെ മകൻ പാസ്റ്റർ വി.ടി. ജോസ് (51) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഏപ്രിൽ 28 ന് തിങ്കളാഴ്ച രാവിലെ 8.30 മുതൽ പത്തനാപുരം ശാലേം പുരം ദൈവസഭാഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 കലഞ്ഞൂർ ദൈവസഭയുടെ പുതുവൽ സെമിത്തേരിയിൽ. മാതാവ്: കുഞ്ഞമ്മ തോമസ്. ഭാര്യ: സൂസൻ ജോസ്. മക്കൾ: ജെസ്ലിൻ, കെസിയ.

