ഐപിസി കോട്ടയം സൗത്ത് സെൻ്ററിനു പുതിയ ഭാരവാഹികൾ

ഐപിസി കോട്ടയം സൗത്ത് സെൻ്ററിനു പുതിയ ഭാരവാഹികൾ

കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെൻ്റർ പൊതുയോഗം പ്രസിഡൻ്റ് പാസ്റ്റർ ജോയി ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പാസ്റ്റർ വിൻസി ജി ഫിലിപ്പ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സുധീർ വറുഗീസ്(സെക്രട്ടറി), ചെറിയാൻ പി. കുരുവിള(ജോ.സെക്രട്ടറി), ബെന്നി പുള്ളോലിക്കൽ(ട്രഷറാർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ കെ.യു ജോൺ, ഷാൻസ് ബേബി, ജോർജ് ജോസഫ്, ജയിക്കബ് വറുഗീസ്, പി.വൈ. ജോസഫ്, എൻ.ജെ. മാത്തുക്കുട്ടി, തോമസ് ചെറിയാൻ, രെൻജു തരകനെയും

സഹോദരൻന്മാരായ ജോയി താനവേലി, സഞ്ചു എബ്രഹാം, ഗ്ലാഡ്സൺ ജയിക്കബ്, മനു കെ. ജോൺ, സാം കുര്യൻ, ബോബി തോമസ്, ചെറിയാൻ ജോസഫ്, ബിബിൻ പുന്നൂസ് എന്നിവരെയും തെരഞ്ഞെടുത്തു.