വിലങ്ങറ മലവിള മേലൂട്ട് ചിന്നമ്മ വർഗ്ഗീസ് (87) നിര്യാതയായി
കൊട്ടാരക്കര: വിലങ്ങറ മലവിള മേലൂട്ട് വീട്ടിൽ പരേതനായ സി. വർഗ്ഗീസിൻ്റെ ഭാര്യ ചിന്നമ്മ വർഗ്ഗീസ് (87) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ഏപ്രിൽ 27 ഉച്ചക്ക് 3 ന് ഗുണ ഫിലെദെൽഫ്യ സഭയുടെയും അശോക് നഗർ ഐ പി സി സഭയുടെയും ആഭിമുഖ്യത്തിൽ മകൻ ജോയിയുടെ വസതിയിൽ നടത്തി സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും. വിലങ്ങറ മലവിള ഐ പി സി സഭയിലെ ആദ്യ കാല വിശ്വാസിയാണ്.
മക്കൾ: ജോയി, സുശീല, ഗ്രേസി, ജോയമ്മ,പൊന്നമ്മ, സജി.
ഫോൺ -+919340494636.
Advertisement










































