ഓൺലൈൻ പ്രാർത്ഥനാ സംഗമം മെയ് 2 മുതൽ
ഹൈദരാബാദ്: ഷാലോം പ്രയർ വാരിയേഴ്സ് ഓൺലൈൻ പ്രാർത്ഥനാ ഗ്രൂപ്പിന്റെ മൂന്നാമത് വാർഷിക കൺവെൻഷൻ മെയ് 2 മുതൽ 4 വരെ (വെള്ളിയാഴ്ച മുതൽ ഞായർ വരെ ) വൈകിട്ട് 7.30 മുതൽ ഓൺലൈൻ ആയി നടക്കും.
പാസ്റ്റർമാരായ ജെയ്സ് പാണ്ടനാട്, വൈ. യോഹന്നാൻ, റജി മാത്യു എന്നിവർ പ്രസംഗിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ അനിൽ കെ. സാം ഹൈദരാബാദ്: 99638 84134
വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

