നോയൽ ജോൺ (41) ഖത്തറിൽ നിര്യാതനായി

നോയൽ ജോൺ (41) ഖത്തറിൽ നിര്യാതനായി

ദോഹ: പന്തളം പുറത്തൂർ ഗില്ഗാൽ ഭവനിൽ പരേതനായ പാസ്റ്റർ പി. പി ജോണിന്റെയും ഡെയ്സി ജോണിന്റെയും മകനും ഖത്തർ ന്യൂ ടെസ്റ്റ്മെൻറ് ചർച്ച് സഭാംഗവുമായ നോയൽ ജോൺ (41) ദോഹയിൽ നിര്യാതനായി.

പൊതു ദർശനം മെയ് ഒന്നിന് ദോഹ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ(ഐ.ഡി.സി .സി കോംപ്ലക്സ്) രാവിലെ ഏഴിന് ആരംഭിച്ച് തുടർന്ന് സംസ്കാര ശുശ്രൂഷകൾ 9 ന് ദൂഖാൻ സെമിത്തേരിൽ .

ഭാര്യ: ബിജിമോൾ. മകൾ : അബിയേൽ അന്ന നോയൽ.

 സഹോദരങ്ങൾ: ബെൻഷോ ജോൺ, ബെറ്റ്സി സജി(ഇരുവരും ഖത്തർ)

Advertisement