ബൈബിൾ ക്വിസ് 'ബിബ്ലിക്ക 2023'; ആദ്യറൗണ്ട് നവം. 4ന്

ബൈബിൾ ക്വിസ് 'ബിബ്ലിക്ക 2023'; ആദ്യറൗണ്ട് നവം. 4ന്

കുവൈറ്റ്: 'ബിബ്ലിക്ക 2023' എന്ന പേരിൽ ബൈബിൾ ക്വിസ് കുവൈറ്റിൽ നടക്കും. സ്ക്രീനിങ് റൗണ്ട് നവംബർ 4ന് ഓൺലൈനിൽ നടക്കും. ഫൈനൽ റൗണ്ട് നവംബർ 17ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടക്കും. കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹദീപമാണ് സംഘടിപ്പിക്കുന്നത്.

Advertisement