ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പിവൈപിഎ ഭാരവാഹികൾ 

ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പിവൈപിഎ ഭാരവാഹികൾ 

ചെന്നൈ : ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പിവൈപിഎ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ശമുവേൽ സി. വർഗീസ് (രക്ഷാധികാരി), പാസ്റ്റർ റോബിൻ ദേവസ്യ (പ്രസിഡണ്ട്), സ്റ്റീഫൻ സാജൻ (വൈസ് പ്രസിഡന്റ്),  സനൽ മാത്യു (സെക്രട്ടറി), ജസ്റ്റിൻ ജോസഫ് (ജോ. സെക്രട്ടറി), സുബിൻ സാം (ട്രഷറർ), ബെഞ്ചമിൻ ബെന്നി (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു

Advertisemen