ഐപിസി ഹെബ്രോൻ എറണാകുളം: ബൈബിൾ ക്ലാസ് ഏപ്രിൽ 3 നാളെ

ഐപിസി ഹെബ്രോൻ എറണാകുളം: ബൈബിൾ ക്ലാസ് ഏപ്രിൽ 3 നാളെ

എറണാകുളം: ഐപിസി ഹെബ്രോൻ എറണാകുളം സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ് ഏപ്രിൽ 3 നാളെ രാവിലെ  10.30നും വൈകിട്ട് 7നും സഭാഹാളിൽ നടക്കും. പാസ്റ്റർ കെ.പി. സാം ക്ലാസുകൾ നയിക്കും. പാസ്റ്റർ എം.ജെ. ഡോമിനോക്കി നേതൃത്വം നൽകും. 

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement