വേൾഡ് റിവൈവൽ മിനിസ്ട്രി റാന്നി ടൗൺ ചർച്ച് റാന്നി ക്രൂസേഡ് ഡിസം. 3 മുതൽ
വാർത്ത: പാസ്റ്റർ ഷിബുജോൺ ഗുഡ്ന്യൂസ് ലേഖകൻ
റാന്നി: വേൾഡ് റിവൈവൽ മിനിസ്ട്രി റാന്നി ടൗൺ ചർച്ച് ഒരുക്കുന്ന റാന്നി ക്രൂസേഡ് 2026 ചെത്തോങ്കര ജംഗ്ഷന് സമീപം ഡിസംബർ 3 വ്യാഴം മുതൽ- 6 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഡിസം .3ന് WRM വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു വട്ടമല ക്രൂസേഡ് ഉൽഘാടനം ചെയ്യും പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ നോബിൾ പി തോമസ്, പാസ്റ്റർ ടിനു ജോർജ്ജ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ദുബായ്, പാസ്റ്റർ ദാനീയേൽ മുട്ടപ്പള്ളി എന്നിവർ പ്രസംഗിക്കും.
സിസ്റ്റർ പെർസീസ് ജോൺ ഡൽഹി, പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ ജിസൺ ആൻ്റണി,ബ്രദർ ഷിജിൻ, പാസ്റ്റർ ജോജോ കുമാരകം എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.
വിവരങ്ങൾക്ക്:- ബ്രദർ ബെന്നി മോതിരവയൽ (സഭാ സെക്രട്ടറി) ബ്രദർ സലി എകെ (ട്രഷറാർ): +919744567877





