ഐപിസി ശാലേം പത്തനാപുരം: 21 ദിന ഉപവാസ പ്രാർത്ഥന നവം.30ന് സമാപിക്കും
പത്തനാപുരം: ഐ പി സി ശാലേം പപത്തനാപുരം സഭയുടെ ആഭിമുഖ്യത്തിൽ 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30ന് സമാപിക്കും. നവം. 27 ഇന്ന് മുതൽ നടക്കുന്ന ദിവസങ്ങളിൽ പാസ്റ്റർ സാം ജോർജ്, പാസ്റ്റർ സി എ തോമസ്, പാസ്റ്റർ രാഹുൽ എരുമേലി, പാസ്റ്റർ കെ.സി. സാമൂവേൽ, പാസ്റ്റർ ബൈജു മാലക്കര എന്നിവർ പ്രസംഗിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ചെറിയാൻ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9497089331
90615 95000
Advt.





















Advt.
























