12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് മൈലപ്രയിൽ
മൈലപ്ര: ശാലോം പ്രയർ ടീം ഒരുക്കുന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് രാവിലെ 9 മുതൽ രാത്രി 9 വരെ പത്തനംതിട്ട മൈലപ്ര സാംസ് ഗാർഡൻസിൽ നടക്കും. പാസ്റ്റർ എം.പി. ജോർജ്കുട്ടി ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാംകുട്ടി ജോൺ ചിറ്റാർ, ബിജു സി. എക്സ്, ബിന്നി ജോൺ, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ റോയ് വാഴമുട്ടം നേതൃത്വം നൽകും.
Advertisement

















































































