പെന്തെക്കോസ്തു പാസ്റ്റർ; വിവാഹാലോചനകൾ ക്ഷണിക്കുന്നു / GN Matrimony - 8656

ഭാര്യ മരിച്ചുപോയ എറണാകുളം ജില്ലയിലെ പെന്തെക്കോസ്തു പാസ്റ്റർ (66/ 60kg, 165cm, looking fare, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾ അറിയാം). ജീവിത പങ്കാളിയെ തേടുന്നു. ഏക മകൾ വിവാഹിത, കുടുംബമായി UK യിൽ settled ആണ്. ബാധ്യതകൾ ഒന്നും ഇല്ല. ഇന്ത്യയിലോ, വിദേശത്തോ ഉള്ള സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 97479 11029,  94476 11029