നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു. പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു വി. ജോർജ്, ജനറൽ കൗൺസിൽ അംഗം റെജി കെ. ജേക്കബ് എന്നിവർ വസതിയിൽ സന്ദർശിച്ച് ആശംസകൾ അറിയിച്ചു. സഭയുടെ പ്രാർത്ഥന തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































