തോപ്പിൽ എം.സി. മാത്യു (83) നിര്യാതനായി


തോപ്പിൽ എം.സി. മാത്യു (83) നിര്യാതനായി
ad
ad
ad

കണ്ണൂർ: ഐപിസി കണ്ണൂർ സെൻ്ററിലെ ശ്രീകണ്ഠാപുരം കോട്ടൂർ വയൽ സഭാംഗവും കണ്ണൂർ ജില്ലയിലെ ആദ്യകാല വിശ്വാസ കുടുംബവുമായ തോപ്പിൽ എം.സി. മാത്യു (83) നിര്യാതനായി. ഭൗതീക ശരീരം മെയ്‌ 17 ഞായറാഴ്ച വൈകുന്നേരം 5ന് ഭവനത്തിൽ
എത്തിക്കും.

ad
ad
ad

സംസ്കാരം 18ന് രാവിലെ 8 മുതൽ 10 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11ന് നെടുമുണ്ടയിൽ ഉള്ള സഭാ സെമിത്തേരിയിൽ. 

ഭാര്യ : പരേതയായ സാറമ്മ മാത്യു. 
മക്കൾ : സാമൂവൽ, സൂസൻ, സജി. 
മരുമക്കൾ :സിജി, ഐസക് 
കൊച്ചുമക്കൾ :ബ്ലെസ്സൺ, അക്സ, ഗ്ലാഡ്സൺ, ടോണി, ലിഡിയ.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

ad
ad
ad
ad
ad
ad
ad
ad
ad

Advertisement