Pentecostal Boy; Business; Wanted Bride / GN Matrimony - 10236

ക്രിസ്ത്യൻ പെന്തെകോസ്ത് ശാരോൻ സഭാംഗമായ യുവാവ് (28/165cm) സ്വന്തമായി ഹാർഡ്‌വെയർ ഷോപ്പ് നടത്തുന്നു. BBA കംപ്ലീറ്റഡ് & ഏവിയേഷൻ Passed (IATA) രക്ഷിക്കപ്പെട്ട ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല. Contact: +918848894071


