ഏജി യുഎഇ റീജിയൺ മലയാളം ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ
ഷാർജ: ഏജി യുഎഇ റീജിയൺ മലയാളം ഫെല്ലോഷിപ്പിൻ്റെ 2026–2028 പ്രവർത്തന വർഷത്തേക്കുള്ളപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : പാസ്റ്റർ ബ്ലെസൺ ചെറിയാൻ, സെക്രട്ടറി : ജോൺ ജോർജ്, ട്രഷറർ : മെൽവിൻ തോമസ്, മിഷൻ കോർഡിനേറ്റർ : ടോം ജോർജ്. കമ്മിറ്റി അംഗങ്ങൾ: പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ പി.ഡി. ജോയ്‌കുട്ടി, പാസ്റ്റർ അനീഷ് കെ. ഉമ്മൻ,പാസ്റ്റർ റീജു തരകൻ, പാസ്റ്റർ റെജി സാം, ഓഡിറ്റർ: ജെയിൻ വി ജോൺ.
ഫെല്ലോഷിപ്പിന്റെ ആത്മീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമൂഹത്തിൽ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

