വിദ്യാഭ്യാസ ശാക്തികരണ വർക്ക്ഷോപ്പ് മെയ് 17 ന്
കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ശാക്തികരണ വർക്ക്ഷോപ്പ് മെയ് 17 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐപിസി ഏബനേസർ പുതുപ്പള്ളിയിൽ നടക്കും. പ്രൊഫ. സാം സ്കറിയ (റിട്ട. പ്രിൻസിപ്പാൾ വിൽസൺ കോളേജ്, മുംബൈ) ക്ലാസ്സുകൾ നയിക്കും.
സ്‌കൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായിട്ടാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. പാസ്റ്റർ ജോയി ഫിലിപ്പ്, പാസ്റ്റർ വിൻസി ജി ഫിലിപ്പ്, ബെന്നി പുള്ളോലിക്കൽ, ചെറിയാൻ പി കുരുവിള എന്നിവർ നേതൃത്വം നൽകും .
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































