ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ: ഒന്നാം റാങ്ക് പ്രഷ്യസ് ആൻമേരിക്ക്

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ: ഒന്നാം റാങ്ക് പ്രഷ്യസ് ആൻമേരിക്ക്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരളാ റീജിയൺ സൺഡേസ്കൂൾ  സംസ്ഥാനതല വാർഷിക പരീക്ഷയിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി പ്രഷ്യസ് ആന്മേരിക്ക് ഒന്നാം റാങ്ക്. 100% മർക്കോടെയാണ് വിജയം. കുമ്പനാട് സെന്റർ വെള്ളിക്കര സഭാംഗങ്ങളായ  അനിൽ ഫിലിപ്പിന്റെയും വിൻസി തോമസിന്റെയും മകളാണ്.

കഴിഞ്ഞ മൂന്നു വർഷവും പ്രഷ്യസ് ആന്മേരിക്ക് ആയിരുന്നു ഒന്നാം സ്ഥാനം. ഇംഗ്ലീഷ് പ്രഭാഷണത്തിലും ഉപകരണ സംഗീതത്തിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. Lead IAS Junior അക്കാദമിയുടെ MOCK UPSC പരീക്ഷയിലും ഒന്നാം റാങ്ക് നേടിയിട്ടുുണ്ട്.

മികച്ച വിജയം നേടിയ പ്രഷ്യസിനെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ്, സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ കെ കെ ജോൺസൺ, സെക്രട്ടറി നെൽസൺ പീറ്റർ എന്നിവർ അഭിനന്ദിച്ചു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement