പൊന്മാനൂർ പടിഞ്ഞാറേവിള അന്നമ്മ ജോർജ് (84) നിര്യാതയായി
കൊട്ടാരക്കര: ഇറ്റിസി പൊന്മാനൂർ പടിഞ്ഞാറേവിള വീട്ടീൽ പരേതനായ റ്റി. കെ.ജോർജിന്റെ ഭാര്യാ അന്നമ്മ ജോർജ് (84) നിര്യാതയായി.
സംസ്കാരം മെയ് 19 ന് ചൊവ്വാഴ്ച രാവിലെ 8.30ന് ഭവനത്തിലും 9.30 ന് അമ്പലപ്പുറം ബ്രദറൺ അസംബ്ലി സഭ ഹോളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ: സാമൂവൽ ജോർജ്, രാജു ജോർജ്, മേഴ്‌സി റെജി, ജോസ് ജോർജ് , മോനി ജോർജ്, ലിസി പ്രിൻസ്.



