NICOG INT’L, DUBAI ഫെല്ലോഷിപ്പ് ഓഗസ്റ്റ് 23ന്

NICOG INT’L, DUBAI ഫെല്ലോഷിപ്പ് ഓഗസ്റ്റ് 23ന്

ദുബായ്:  NICOG INT’L, DUBAI ഫെല്ലോഷിപ്പ് മീറ്റിങ്ങ് ഓഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 7.45ന് അബു ഹൈലിൽ നടക്കും. ആർകെഎം ബിൽഡിംഗ്, 305, ദി റിസർവ് (മൂന്നാം നില), അബു ഹൈൽ – അൽ ഖിയാദ മെട്രോ സ്റ്റേഷൻ എക്സിറ്റ് 2 യിലാണ് സംഗമം.

റവ. ബിജു തമ്പി പ്രത്യേകാ മുഖാതിഥിയായി പങ്കെടുക്കും. . രാത്രി 7.45 മുതൽ നടക്കുന്ന സംഗമത്തിൽ ആരാധന, വചനം, കൂട്ടായ്മ എന്നിവക്ക് പ്രത്യേക പ്രാധാന്യം നൽകും.