ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്സാണ്ടർ ജോർജ്(60) നിര്യാതനായി
തിരുവനന്തപുരം: ദി പെന്തെകൊസ്ത് മിഷൻ കഴക്കൂട്ടം സഭാംഗം ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്സാണ്ടർ ജോർജ് (60) നിര്യാതനായി.
സംസ്‌കാരം ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 10 ന് കഴക്കൂട്ടം റ്റിപിഎം സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
നോയിഡ റ്റിപിഎം മുൻ സഭാംഗമായിരുന്നു.
ഭാര്യ: സൂസമ്മ അലക്സാണ്ടർ (കുഞ്ഞുമോൾ).
മക്കൾ: ആശിഷ് അലക്സാണ്ടർ (ജർമ്മനി), അഭിലാഷ് അലക്സാണ്ടർ (യു.എസ്.എ.).





