വണ്ടിപ്പെരിയാർ പൂത്തറയിൽ കുഞ്ഞമ്മ ചാക്കോ (95) എറണാകുളത്ത് നിര്യാതയായി
എറണാകുളം: ഐപിസി ഹെബ്രോൻ സഭാംഗവും വണ്ടിപ്പെരിയാർ പൂത്തറയിൽ പരേതനായ പി.ജി. ചാക്കോയുടെ ഭാര്യയുമായ കുഞ്ഞമ്മ ചാക്കോ (95) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേത ഓതറ വടക്കേടത്ത് കുടുംബാംഗമാണ്. സംസ്കാരം ഡിസം. 4നു രാവിലെ 8.30നു സ്വവസതിയിലും 9:30നു പാലാരിവട്ടം എക്‌ലീഷ്യ ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ഹെബ്രോൻ വടുതല സെമിത്തേരിയിൽ.
മക്കൾ: ഷാജി (യുഎസ്എ), ഷൈനി ജെയിംസ്. മരുമക്കൾ: ജീന (യു.എസ്.എ), ജെയിംസ് ഇമ്മാനുവൽ.
Advt.























Advt.
























