പള്ളുരുത്തി തേക്കാട്ടിൽ റാന്നി കുടുംബാംഗം വിമുക്തഭടൻ ടി.സി. കുര്യൻ (ബേബിച്ചൻ -85) നിര്യാതനായി


പള്ളുരുത്തി തേക്കാട്ടിൽ റാന്നി കുടുംബാംഗം വിമുക്തഭടൻ ടി.സി. കുര്യൻ (ബേബിച്ചൻ -85) നിര്യാതനായി
ad
ad
ad

കൊച്ചി :ഐപിസി തോപ്പുംപടി സഭാ അംഗം പള്ളുരുത്തി തേക്കാട്ടിൽ റാന്നി കുടുംബാംഗം വിമുക്തഭടൻ ടി.സി. കുര്യൻ (ബേബിച്ചൻ -85) നിര്യാതനായി. സെപ്റ്റംബർ 30 ബുധൻ രാവിലെ 8.30 മുതൽ 1 മണി വരെ ഭവനത്തിൽ നടക്കുന്ന ശുശ്രുഷക്ക് ശേഷം ഇടക്കൊച്ചി മക്പേല സെമിതേരിയിൽ സംസ്കരിക്കും.

പരേതയായ ലില്ലിക്കുട്ടി (കക്കുഴിയിൽ കുടുംബാഗം). മക്കൾ :സുബിനി, സുനിൽ (യു. കെ), സുനു, സുനിത (കുവൈറ്റ്). മരുമക്കൾ :ജേക്കബ്, ഷീന, പാസ്റ്റർ സി. ജെ തോമസ് (പത്തനംതിട്ട ), ജോൺസൻ

Advertisement