തൃക്കണ്ണമംഗൽ പള്ളിത്തോപ്പിൽ പി.എസ്.ചാക്കോ (74) നിര്യാതനായി

തൃക്കണ്ണമംഗൽ പള്ളിത്തോപ്പിൽ പി.എസ്.ചാക്കോ (74) നിര്യാതനായി
ad
ad
ad

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പള്ളിത്തോപ്പിൽ ബേർശേബ ഭവനിൽ പി.എസ്.ചാക്കോ (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഓഗസ്റ്റ് 25-ന് രാവിലെ 9 ന് ഭവനത്തിലും എ.ജിയിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30-ന് എ.ജി.സെമിത്തേരിയിൽ.

ഭാര്യ: മോനിക്കുട്ടി ചാക്കോ  (ചാങ്ങവടക്കേതിൽ കുടുംബാംഗം). മക്കൾ: ഫേബ, ബൈജു. മരുമക്കൾ: രാജീവ്, ഷെറിൻ.