പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ഗ്രേസി ബെന്നി (67) ഡാളസിൽ നിര്യാതയായി 

പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ഗ്രേസി ബെന്നി (67) ഡാളസിൽ നിര്യാതയായി 

ഡാളസ്: ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ബെന്നി ജോർജിന്റെ ഭാര്യ ഗ്രേസി ബെന്നി (67) ഡാളസിൽ വെച്ച്  കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.  

തടിയൂർ കടയാർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി, നാൻസി. മരുമക്കൾ: ടിനു തോമസ് (സി എം ടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡാളസ്), സ്റ്റാൻലി ജേക്കബ്. കൊച്ചുമക്കൾ: ജയ്ഡൻ, ജോഷ്വാ. മധ്യപ്രദേശിലെ ഭോപ്പാലിൽ ദീർഘ വർഷങ്ങൾ സ്റ്റേറ്റ് ഗവൺമെൻറ് റൂറൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായിരുന്നു.

വാർത്ത: പാസ്റ്റർ വർഗീസ് മത്തായി  (9961468444)

Advt

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement