കാനം കൊച്ചുപ്ലാക്കൽ മേരി വർഗീസ് (101) നിര്യാതയായി
ചാത്തന്നൂർ: കാനം കൊച്ചുപ്ലാക്കൽ പരേതനായ വർഗീസ് കെ.ടി.(കുഞ്ഞപ്പായി) യുടെ ഭാര്യ മേരി വർഗീസ് (101) നിര്യാതയായി. സംസ്കാരം ജനു.30 ന് ചാത്തന്നൂർ ടിപിഎം സഭയുടെ നേതൃത്വത്തിൽ ചൂരപൊയ്ക സഭാ സെമിത്തേരിയിൽ നടന്നു.
മക്കൾ: തോമസ് കെ.വി.(ജോയ്), അന്നമ്മ ബേബി (കുഞ്ഞുഞ്ഞമ്മ), മെഴ്‌സി രാജൻ, സോമിനി മാമൻ, സാബു വർഗീസ്.
മരുമക്കൾ: (പരേതയായ) പൊന്നമ്മ തോമസ്(വാഷിംഗിട്ടൺ), കെ.ബേബി, രാജൻ കെ.(ചെന്നിത്തല), മാമച്ചൻ(ഫരിദാബാദ്), മിനി സാബു(ഫരിദാബാദ്).
Advertisement



















































































