നെല്ലിക്കുന്നം കോരുതുവിള തുണ്ടിൽ വീട്ടിൽ (പനച്ചവിള) ഏലിക്കുട്ടി (74 ) നിര്യാതയായി

നെല്ലിക്കുന്നം കോരുതുവിള തുണ്ടിൽ വീട്ടിൽ (പനച്ചവിള) ഏലിക്കുട്ടി (74 ) നിര്യാതയായി

കൊട്ടാരക്കര: നെല്ലിക്കുന്നം കോരുതുവിള തുണ്ടിൽ വീട്ടിൽ (പനച്ചവിള) ഏലിക്കുട്ടി (74 ) നിര്യാതയായി. സംസ്കാരം ഓഗ.28 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 ന് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. പരേത ഓടനാവട്ടം കുളക്കോട്ടു കുടുബാംഗമാണ്.

ഭർത്താവ് പരേതനായ തങ്കച്ചൻ. മക്കൾ: ഷീല, ഷേർളി, ഷിബു. മരുമക്കൾ: കുഞ്ഞുമോൻ, രാജു, ഷേർളി.