നിലമ്പൂർ പുത്തൻപുരയ്ക്കൽ ചിന്നമ്മ ശാമുവേൽ (95) നിര്യാതയായി
നിലമ്പൂർ : വട്ടപ്പാടം ആലുവപ്പൊട്ടി പുത്തൻപുരയ്ക്കൽ വീട്ടിൽ ചിന്നമ്മ ശാമുവേൽ (95) നിര്യാതയായി. സംസ്കാരം ഫെബ്രു.28 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് ഐപിസി വട്ടപ്പാടം സഭയുടെ ചളിക്കപ്പൊട്ടിയിലെ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ശമുവേൽ. മക്കൾ: ആലീസ്, സൂസമ്മ , ജോയ്സ്, ജോൺ (ജോളി) പരേതനായ ജോസ്. മരുമക്കൾ: തോമസ് മാത്യു, കെ ജെ ജോസഫ്, പി വി തോമസ്, മോളി ജോൺ, മോളി ജോസ്.
വാർത്ത: പാസ്റ്റർ കെ.ടി. സുബാഷ് നിലമ്പൂർ
Advertisement




































































































