പാസ്റ്റർ സന്തോഷ്‌ വർഗീസ് (49) കർത്തൃസന്നിധിയിൽ 

പാസ്റ്റർ സന്തോഷ്‌ വർഗീസ് (49) കർത്തൃസന്നിധിയിൽ 

മുംബൈ : ഡോംബിവിലി ഹിസ് നിയർനെസ്സ് സഭയുടെ സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സന്തോഷ് വർഗ്ഗീസ് (49) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരികമായ രോഗത്താൽ ചില നാളുകളായി ചികിത്സയിലായിരുന്നു.

സംസ്കാരം സെപ്റ്റംബർ 18 ന് വ്യാഴം രാവിലെ10.30 ന് വിത്തൽ വാഡി ക്രിസ്തൃൻ സെമിത്തെരിയിൽ നടക്കും.

തിരുവല്ല ഓതറ വെസ്റ്റ് തപ്പുപുരയ്ക്കൽ പാസ്റ്റർ റ്റി.എ.വർഗിസ്-കുഞ്ഞമ്മദമ്പതികളുടെ മുത്തമകനാണ്. ഭാരൃ : ലിൻസി സന്തോഷ് .