ഷിബു അലക്സ്‌ (53) ഡൽഹിയിൽ നിര്യാതനായി

ഷിബു അലക്സ്‌ (53) ഡൽഹിയിൽ നിര്യാതനായി

ന്യൂഡൽഹി: കൊല്ലം അഞ്ചൽ ഗിൽഗാൽ കുടുംബാംഗം ഷിബു അലക്സ്‌ (53) ഡൽഹിയിൽ നിര്യാതനായി. സാവിത്രിനഗർ മഹനേഹ് - ദാൻ ഫെല്ലോഷിപ്പ്‌ സഭാഗമാണ്.

സംസ്ക്കാരം ഡിസം. 27 രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം അഞ്ചൽ ഏ. ജി. സഭാ സെമിത്തേരിയിൽ.

ഭാര്യ: ഡെയ്സി ഷിബു. മക്കൾ: ജോൺ എസ്. അലക്സ്‌, ഫേബ എസ്. അലക്സ്‌.

വാർത്ത: പാസ്റ്റർ സാം തോമസ് ഗുജറാത്ത്