ലീലാമ്മ ചാക്കോ (79) മുംബൈയിൽ നിര്യാതയായി

ലീലാമ്മ ചാക്കോ (79) മുംബൈയിൽ നിര്യാതയായി

മുംബൈ: ഹരിപ്പാട് താമല്ലാക്കൽ മാണിക്കത്തു പുത്തൻ വീട്ടിൽ എം.സി. കുര്യൻ്റെ മകൾ ലീലാമ്മ ചാക്കോ(79) മുംബൈയിൽ നിര്യാതയായി. സംസ്കാരം മെയ് 23 ശനിയാഴ്ച മുംബൈയിൽ.

ഭർത്താവ് : ചാക്കോ വർഗ്ഗീസ്. 
മക്കൾ : ബിജു, ബ്ലെസി, ബ്ലെസൻ .
മരുമക്കൾ : സ്റ്റാർലി, ജോൺസൺ.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement