നിലമ്പൂർ എടക്കര ഒതളക്കുഴിയിൽ (ഇലവുംതിട്ട) അന്നമ്മ ചെറിയാൻ (73) കർത്തൃസന്നിധിയിൽ 

നിലമ്പൂർ എടക്കര ഒതളക്കുഴിയിൽ (ഇലവുംതിട്ട) അന്നമ്മ ചെറിയാൻ (73) കർത്തൃസന്നിധിയിൽ 
ad
ad
ad

നിലമ്പൂർ: എടക്കര ഒതളക്കുഴിയിൽ (ഇലവുംതിട്ട)  ചെറിയാൻ ഫിലിപ്പിന്റെ ഭാര്യ എടക്കര ഐആർഎ സഭാംഗം അന്നമ്മ ചെറിയാൻ (73)  അന്നമ്മ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൃശ്ശൂർ താണിക്കാട്ട് കുടുംബാംഗമാണ്.

സംസ്കാരം ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 8 ന് എടക്കരയിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് മുപ്പിനി സെമിത്തേരിയിൽ. മക്കൾ: ബീന, ബിഷ മരുമക്കൾ: പാസ്റ്റർ സാബു സാമുവേൽ (മലമ്പുഴ), പാസ്റ്റർ മനോജ് വി.ജി. (നിലമ്പൂർ).