പത്തനാപുരം പ്ലാംകൂട്ടത്തിൽ (കുറ്റിയിൽ) റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ - 75) നിര്യാതയായി
പത്തനാപുരം: പ്ലാംകൂട്ടത്തിൽ (കുറ്റിയിൽ) പാസ്റ്റർ പി. വി. എബ്രഹാമിന്റെ ഭാര്യ റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ - 75) നിര്യാതയായി.
സംസ്കാരശുശ്രൂഷ നവംബർ 10-ന് (തിങ്കൾ) ഉച്ചക്ക് 1 ന് ഐപിസി. പത്തനാപുരം ശാലേം സഭയിൽ.
മക്കൾ: മേഴ്സി, ബ്ലസി, ഹെഫ്സി,
മരുമക്കൾ: ഐപിസി പത്തനാപുരം സെൻ്ററിൽ മൈനാമൺ സഭാശുശ്രൂഷകൻ പാസ്റ്റർ മോഹൻ ചെറിയാൻ, ജോൺ തോമസ് (സാം), ഷിബു തോമസ്.
കൊച്ചുമക്കൾ: ജോയൽ, ഫേബ, പ്രെയ്സി, കെസിയ, റെയ്ന.
Advt.






















