കുന്നംകുളം തറയിൽ വീട്ടിൽ തോമസിൻ്റെ ഭാര്യ ഓമന (സുലോചന - 70 ) നിര്യാതയായി
കുന്നംകുളം : അപ്പൊസ്‌തൊലിക് ചർച്ച് ഓഫ് ഗോഡ് കുന്നംകുളം സഭാംഗമായ ഗുരുവായൂർ റോഡിലെ മാർ ഗ്രീഗോറിയോസ് റോഡിൽ തറയിൽ വീട്ടിൽ തോമസിൻ്റെ ഭാര്യ ഓമന (സുലോചന - 70 ) നിര്യാതയായി.
സംസ്‌കാരം ജൂലായ് 24 (വെള്ളിയാഴ്ച). രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 9.30 ന് കുന്നംകുളം വി നാഗൽ ബറിയൽ ഗാർഡൻ സെമിത്തേരിയിൽ.
മക്കൾ: വിജു, വിനിൽ , വിനീഷ്, സെൽമ.





