മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി
മുണ്ട്ഗോഡ് (ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി.
സംസ്കാരം ഫെബ്രു. 23 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊപ്പാ ക്രിസ്ത്യൻ സെമിത്തെരിയിൽ.ഫെബ്രു. 22 ഞായർ വൈകിട്ട് 6 മുതൽ ഭൗതികശരീരം ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും.
കോന്നി കൊന്നപ്പാറ എണ്ണിക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: സന്തോഷ് പാറേൽ (UK), ജോൺസൺ പാറേൽ (Canada), ഷീബാ ഷിബു (Banglore), ഷീനാ നിഥിൻ (Irland).
മരുമക്കൾ: ലിസ സന്തോഷ്, എവലിൻ പാറേൽ, ഷിബു ജോഷ്യാ, നിഥിൻ കെ.തോമസ്.
Advertisement


































































































