കൽപ്പറ്റ നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജിൽ നീതിന്യായ വകുപ്പ് റിട്ടയർഡ് ശിരസ്തദാർ സി.എം.ശോശാമ്മ (81) കർതൃ സന്നിധിയിൽ
വയനാട്: കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ
നീതിന്യായ വകുപ്പ് റിട്ടയർഡ് ശിരസ്തേദാർ നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജിൽ സി.എം.ശോശാമ്മ (81) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 9.30ന് കൽപ്പറ്റ ഏ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12.30ന് മീനങ്ങാടി കുമ്പളേരി എ. ജി. സെമിത്തേരിയിൽ നടക്കും. .
ഭർത്താവ്: പരേതനായ റിട്ട. സെയിൽ ടാക്സ് ഓഫീസർ എൻ.പി. ജോർജ്
മക്കൾ : പരേതനായ ഷാജി ജോർജ്, ഷൈനി ജോർജ് (യു.എ. ഇ), ഷിബു ജോർജജ് (അയർലൻ്റ്)
മരുമക്കൾ :സുനി ഷാജി(മനേജർ - അർബൻ കോ- ഓപ്പറേറ്റിവ് ബാങ്ക് മാനന്തവാടി), പരേതനായ ജോർജ് ചുള്ളാപ്പള്ളി, ഡാലിയ ഷിബു (അയർലൻഡ്)
കൊച്ചുമക്കൾ: ഡോ.എയ്ഞ്ചലീൻ, ലോറൻസ്,ആൻസി, അഖിൽ, ഹാനോക്ക് നോഹ, നെഹമ്യ




