ഗിൽബർട്ട് ഡാനിയേൽ (61) കുവൈറ്റിൽ നിര്യാതനായി 

ഗിൽബർട്ട് ഡാനിയേൽ (61) കുവൈറ്റിൽ നിര്യാതനായി 

കുവൈറ്റ്: ഐപിസി ഫുൾ ഗോസ്‌പൽ ചർച്ച് കുവൈറ്റ് സഭാംഗം ഗിൽബർട്ട് ഡാനിയേൽ (61) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. 1980 മുതൽ കുവൈറ്റിൽ ആയിരുന്നു. കേരളത്തിൽ കുന്നിക്കോട്  ആവണീശ്വരം ഏ.ജി സഭാംഗമാണ്.  
ഭാര്യ: വിക്ടോറിയ ഗിൽബർട്ട്