ആലുവ പട്ടേരിപ്പുറം ഈരാളി വീട്ടിൽ ഇ.എ.ആൻറണി (76) നിര്യാതനായി
ആലുവ: ദി പെന്തക്കോസ്ത് മിഷൻ എറണാകുളം സെൻറർ ആലുവ സഭാംഗം ഇ.എ. ആൻറണി (76) നിര്യാതനായി.
സംസ്കാരം ഇന്ന് മെയ് 8 ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പറവൂർ ടി.പി.എം സഭാ സെമിത്തേരിയിൽ.
ഭാര്യ : കൊച്ചുത്രേസ്യ
മക്കൾ : രെജനി,രെജു, രാജീവ്
മരുമക്കൾ: പരേതനായ ഏലിയാസ്, നിത, റെയ്മി

