പാസ്റ്റർ എം.വി സൈമൺന്റെ മാതാവ് മോടിപ്പറമ്പിൽ പെണ്ണമ്മ വർഗീസ് (86) കർതൃസന്നിധിയിൽ

പാസ്റ്റർ എം.വി സൈമൺന്റെ മാതാവ് മോടിപ്പറമ്പിൽ പെണ്ണമ്മ വർഗീസ് (86) കർതൃസന്നിധിയിൽ
ad
ad
ad

പായിപ്പാട്: ഗീഹോൻ തിയോളജിക്കൽ സെമിനാരി ഡയറക്ടറും ഫുജൈറ ഐപിസി സഭയുടെ ശശ്രൂഷകനുമായ പാസ്റ്റർ എം.വി. സൈമൺൻ്റെ മാതാവ് പെണ്ണമ്മ വർഗീസ് (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 28ന് ചൊവ്വാഴ്ച പായിപ്പാടുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചാഞ്ഞോടി ഐപിസി ഗിലെയാദ് സഭയുടെ സെമിത്തേരിയിൽ നടക്കും.

ഭർത്താവ്: കിടങ്ങന്നൂർ മോടിപ്പറമ്പിൽ പരേതനായ പാസ്റ്റർ കെ. സി. വർഗീസ്.

മറ്റുമക്കൾ: എം.വി.അലക്സാണ്ടർ,  പാസ്റ്റർ സാം വർഗീസ് (യുകെ), പാസ്റ്റർ തോമസ് വർഗീസ്, മേഴ്സി മനോജ്, ഷൈനി തോമസ്.

മരുമക്കൾ: ഡെയ്സി, സെലിൻ, ലിസ്സി, മോളി, പാസ്റ്റർ മാനോജ് മാത്യു, പാസ്റ്റർ സുനു തോമസ്.