തൃശ്ശൂർ ഇരുമ്പുപാലം ഐക്കര മെപ്പുറത്ത് ഐ.ജി ജോൺ (75) നിര്യാതനായി
തൃശ്ശൂർ: തൃശ്ശൂർ ഇരുമ്പുപാലം ഐക്കര മെപ്പുറത്ത് ഐ.ജി ജോൺ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 9 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 12 ന് പട്ടിക്കാട് കരിപ്പക്കുന്ന് സെമിത്തേരിയിൽ. ഐപിസി ഇരുമ്പുപാലം ഹെബ്രോൺ സഭാംഗമാണ്.
ഭാര്യ: ഗ്രേസി. മക്കൾ: ബിനു(ബാംഗ്ലൂർ), ബിജി, ബെന്നി( സൗദി). മരുമക്കൾ: ജിൻസി, സൈജു, ലിൻസി.

