ഗ്രേസ് ചെറിയാൻ ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: ആറു പതിറ്റാണ്ടുകൾ അമേരിക്കയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ച ഗ്രേസ് ചെറിയാൻ (തങ്കമ്മ - 92) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് 5 ന് ഗേറ്റ് വേ ഇന്റർനാഷണൽ ചർച്ചിൽ ആരംഭിക്കും. സംസ്‌കാരം ജൂൺ 6 ശനിയാഴ്ച ഉച്ചയോടെ പൈൻ ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
കൂട്ടിക്കൽ പള്ളിവാതുക്കൽ പരേതരായ പി എം ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത്ത് ടാബർനക്കിൾ സഭാംഗമായിരുന്നു. പരേതനായ റവ. ഡോ.ജോൺ ചെറിയാനാണ് ഭർത്താവ്.
സ്കറിയ ജോൺ (ന്യൂയോർക്ക്), ദീർഘകാലം ആന്ധ്രയിൽ സുവിശേഷ പ്രവർത്തകയായിരുന്ന പരേതയായ റോസമ്മ ജോൺ, പരേതരായ ഡോ മാത്യൂസ് ജോൺ, ഏലിയാമ്മ ഫിലിപ്പ്, ജോയി ജോൺ എന്നിവർ സഹോദരങ്ങളുമാണ്.
വാർത്ത: കുര്യൻ ഫിലിപ്പ്
Advertisement






































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































