വാഴൂർ കാഞ്ഞിരത്തറയിൽ കെ ജെ തോമസിന്റെ സംസ്ക്കാരം 23 ന്
വാഴൂർ: കഴിഞ്ഞദിവസം കത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കാഞ്ഞിരത്തറയിൽ കെ ജെ തോമസ് (കുഞ്ഞുമോൻ - 81) മെയ് 23 ന് ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് കാനം ചെട്ടിയാറപ്പള്ളിയിൽ ഉള്ള ഐപിസി ബെഥേൽ കാപ്പുകാട് സഭയുടെ സെമിത്തേരിയിൽ നടക്കും.
ഭാര്യ: പയ്യപ്പാടി തോണ്ടുകണ്ടത്തിൽ കുഞ്ഞുമോൾ (തങ്കമ്മ).
മക്കൾ: ഷേർലി, ഷിജു (വാഴൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, സെക്രട്ടറി ഐപിസി ബെഥേൽ കാപ്പുകാട്), ഷൈബി, പരേതനായ ഷൈജു. മരുമക്കൾ: ജോസ്, മൃദുല, ബോബിന, ജൂലി.
വാർത്ത : അനിഷ് പാമ്പാടി

